10 September, 2018 09:10:01 AM


പൊന്നാനിയില്‍ കടല്‍ രണ്ടായി: ഒരു കിലോമീറ്ററോളം കടലിലേക്ക് നടക്കാം

രണ്ടു ഭാഗത്തുനിന്നും തിരകള്‍; പ്രളയത്തിനുശേഷമുള്ള അത്ഭുത പ്രതിഭാസം കാണാന്‍ ജനപ്രവാഹം




പൊ​ന്നാ​നി: പൊ​ന്നാ​നി ബീ​ച്ചി​ൽ അ​ത്ഭു​ത കാ​ഴ്ച​യൊ​രു​ക്കി കി​ലോ​മീ​റ്റ​റു​ക​ൾ നീ​ള​ത്തി​ൽ മ​ണ​ൽ​തി​ട്ട രൂ​പ​പ്പെ​ട്ടു. പ്ര​ള​യ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​ന്നാ​നി ബീ​ച്ചി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ക​ര​യി​ൽ നി​ന്നു ക​ട​ലി​ലേ​ക്ക് ന​ട​ന്നു പോ​കാ​വു​ന്ന ത​ര​ത്തി​ൽ മ​ണ​ൽ വ​ന്ന​ടി​ഞ്ഞ​ത് അ​ത്ഭു​ത​കാ​ഴ്ച്ച​യാ​കു​ന്ന​ത്.


ര​ണ്ടു ഭാ​ഗ​ത്തു നി​ന്നു ഈ ​മ​ണ​ൽ​ത്തി​ട്ട​യി​ലേ​ക്ക് തി​ര​മാ​ല വ​രു​ന്ന​തും കി​ലോ​മീ​റ്റ​റു​ക​ൾ ക​ട​ലി​ലേ​ക്ക് ന​ട​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ലു​മെ​ല്ലാം ക​ട​ൽ കാ​ഴ്ച​ക​ൾ കാ​ണാ​നെ​ത്തു​ന്ന​വ​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് കാ​ണാ​നും ആ​സ്വ​ദി​ക്കാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ൾ പൊ​ന്നാ​നി ബീ​ച്ചി​ലേ​ക്ക് എ​ത്തു​ന്ന​ത്.



Share this News Now:
  • Google+
Like(s): 524