31 August, 2018 09:26:42 PM


ഏറ്റുമാനൂര്‍ ശക്തിനഗര്‍ ഇല്ലിക്കല്‍ പത്മാവതിയമ്മ അന്തരിച്ചു

സംസ്കാരം ശനിയാഴ്ച 2.30ന് വീട്ടുവളപ്പില്‍



ഏറ്റുമാനൂര്‍: ശക്തിനഗര്‍ വികെബി റോഡില്‍ ഇല്ലിക്കല്‍ പത്മാവതിയമ്മ (88) അന്തരിച്ചു. പരേതനായ ശേഖറാണ് ഭര്‍ത്താവ്.  തിരുവനന്തപുരം പുത്തന്‍ചന്ത ചാമവിള കുടുംബാംഗമാണ്. മക്കള്‍: മായ, ജയാദേവി, മരുമക്കള്‍: ദാസ് (റിട്ട ടീച്ചര്‍, മധുര), രാമചന്ദ്രന്‍ ഇല്ലിക്കല്‍ (ഏറ്റുമാനൂര്‍). സംസ്കാരം ശനിയാഴ്ച  2.30ന് വീട്ടുവളപ്പില്‍. 


Share this News Now:
  • Google+
Like(s): 265