24 August, 2018 05:49:25 PM


പാസ്‌ററര്‍ എം.വി. ഫിലിപ്പോസ് അന്തരിച്ചു

സംസ്‌കാരം തിങ്കളാഴ്ച ഒന്നിന് കല്ലിശ്ശേരി എ.ജി.സെമിത്തേരിയില്‍.




മന്തിപ്പാറ: അസംബ്ലീസ് ഓഫ് ഗോഡ് മഹാരാഷ്ട്ര വെസ്‌റ്റേണ്‍ റീജിയന്‍ മുന്‍ സൂപ്രണ്ട് കൊച്ചറ മന്തിപ്പാറ തെക്കേക്കര വീട്ടില്‍ പാസ്‌ററര്‍ എം.വി.ഫിലിപ്പോസ് (തങ്കച്ചന്‍ - 65) അന്തരിച്ചു. ഭാര്യ: നിലമ്പൂര്‍ കൂടാരത്തില്‍ കുടുംബാംഗം സൂസമ്മ. മക്കള്‍ ജെമി (ഡാര്‍ജിലിംഗ്), കെസിയ (ഖത്തര്‍), ജോയല്‍ (മുംബൈ), മരുമക്കള്‍: മോന്‍സി മാമ്മന്‍, സുബിന്‍ ജോര്‍ജ് മാത്യു. സംസ്‌കാരം തിങ്കളാഴ്ച ഒന്നിന് കല്ലിശ്ശേരി എ.ജി.സെമിത്തേരിയില്‍.




Share this News Now:
  • Google+
Like(s): 221