24 August, 2018 03:25:31 PM


ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍

നിലവില്‍ ലോക 19-ാം റാങ്കുകാരിയാണ് ദീപിക പള്ളിക്കല്‍




ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെ പരാജയപ്പെടുത്തി. ജക്കാര്‍ത്തയില്‍ മെഡല്‍ ഉറപ്പിക്കുന്ന ആദ്യ മലയാളി താരമാണ് ദീപിക പള്ളിക്കല്‍. നിലവില്‍ ലോക 19-ാം റാങ്കുകാരിയാണ്.



Share this News Now:
  • Google+
Like(s): 91