19 August, 2018 01:38:06 PM


ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കി

വാഹനഗതാഗതം നിലയ്ക്കൽ വരെ മാത്രമാണ് നിലവില്‍ ഉള്ളത്



ശബരിമല: ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കി. ആഹാര സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയുന്നില്ല. വാഹനഗതാഗതം നിലയ്ക്കൽ വരെ മാത്രമാണ് നിലവില്‍ ഉള്ളത്. കനത്ത മഴയിൽ പമ്പാ അച്ചൻകോവിൽ നദികൾ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു.  മാസ പൂജക്കായിയാണ് ശബരിമല നട തുറന്നത്.



Share this News Now:
  • Google+
Like(s): 82