16 August, 2018 11:48:40 PM


കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും



കാസര്‍കോട്: അതീവ ജാഗ്രതാ നിര്‍ദേശവും ദുരിതവും കണക്കിലെടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ കാസർകോടും തുറന്നു. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും നിലവിലുള്ള സേവനം പ്രയോജനപ്പെടുത്താം.

സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റ‍‍ർ: 0471 2364424, കാസര്‍കോട് ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റ‍‍ർ: 04994 257700, കാസര്‍കോട് താലൂക്ക് കണ്‍ട്രോള്‍ റൂം: 04994 230021, 9447030021, മഞ്ചേശ്വരം താലൂക്ക് കണ്‍ട്രോള്‍ റൂം: 04998 244044, 8547618464, ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍ട്രോള്‍ റൂം: 0467 2204042, 9447494042, വെള്ളരിക്കുണ്ട് താലൂക്ക് കണ്‍ട്രോള്‍ റൂം: 0467 2242320, 8547618470, ഫയര്‍ ആന്റ് റെസ്‌ക്യു കാസര്‍കോട് :  04994 230101, 9497920258,

ഫയര്‍ ആന്റ് റെസ്‌ക്യു കാഞ്ഞങ്ങാട്: 0467 2202101, 9497920260, ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍: 04994 224800, 9497970297, അഴിത്തല കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍:  0467 2287123, 9497970217, ഷിറിയ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍: 04998 241100, 9497970226, റിവര്‍ റാഫ്റ്റിംഗ് ബോട്ട് - ഷൈജു സെബാസ്റ്റ്യന്‍ : 9495325669, എല്‍ പി ജി ആക്‌സിഡന്റ്: 0484 2825201, 9567667968.



Share this News Now:
  • Google+
Like(s): 59