16 August, 2018 09:46:00 PM


മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ വി​ള്ള​ലു​ണ്ടാ​യെ​ന്ന് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍

കു​പ്ര​ച​ര​ങ്ങ​ളി​ല്‍‌ കു​ടു​ങ്ങ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍




തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ വി​ള്ള​ലു​ണ്ടാ​യെ​ന്ന് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍. വാ​ട്സ്‌ആ​പ്പി​ലാ​ണ് ഭീ​തി​പ​ര​ത്തു​ന്ന​ത​ര​ത്തി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. ഇ​ത്ത​രം കു​പ്ര​ച​ര​ങ്ങ​ളി​ല്‍‌ കു​ടു​ങ്ങ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍ അ​റി​യി​ച്ചു. വ്യാ​ജ​പ്ര​ച​ര​ണ​ക്കാ​ര്‍ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ളി​ല്‍​നി​ന്നും പി​ന്തി​രി​യ​ണം. നി​യ​മാ​നു​സൃ​ത​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്ന ത​ര​ത്തി​ലു​ള്ള വോ​യ്സ് മെ​സേ​ജു​ക​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സൈ​ബ​ര്‍ ഡോം ​മേ​ധാ​വി ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു. വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​രെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ഡി​ജി​പി​ക്ക് ക​ത്തു​ന​ല്‍​കി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 148