15 August, 2018 10:33:24 AM


പെരിയാര്‍ കവിഞ്ഞ് നെടുമ്പാശേരി മുങ്ങി; വിമാന സര്‍‌വീസുകള്‍ ശനിയാഴ്ച വരെ നിര്‍ത്തിവെച്ചു

വിമാനങ്ങള്‍ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുക



തിരുവനന്തപുരം: മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതോടെ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ ശനിയാഴ്ച വരെ നിറുത്തി. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുക. അതിനാല്‍ യാത്രക്കാരോട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 587