15 August, 2018 10:06:56 AM


കൊണ്ടോട്ടിയില്‍ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീണു; ഒ​രു കു​ടും​ബ​ത്തി​ലെ 3 പേ​ര്‍ മ​രി​ച്ചു.

കൈ​ത​ക്കു​ണ്ട് സ്വ​ദേ​ശി അ​സീ​സ്, ഭാ​ര്യ സു​നീ​റ, മ​ക​ന്‍ ഉ​ബൈ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്




മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ല്‍ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കൈ​ത​ക്കു​ണ്ട് സ്വ​ദേ​ശി അ​സീ​സ്, ഭാ​ര്യ സു​നീ​റ, മ​ക​ന്‍ ഉ​ബൈ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രു കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഇ​വ​രു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. അ​തേ​സ​മ​യം വേ​ങ്ങ​ര തോ​ട്ട​ശ്ശേ​രി​യ​റ​യി​ലും ഉ​രു​ള്‍​പൊ​ട്ടി. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്നു പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്.



Share this News Now:
  • Google+
Like(s): 45