Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

10 August, 2018 11:06:52 AM


വൈത്തിരിയില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് തകര്‍ന്നുവീണു

ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഹാളും തകര്‍ന്നു



കല്‍പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഇടിഞ്ഞു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാര്‍, ട്രാവലര്‍ എന്നിവ തകര്‍ന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ്. ആളാപയമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്നാം നിലയിലെ ഒരു എ ടി എം കൗണ്ടറുള്‍പെടെ നാല് കടകള്‍, ഒരു കംഫര്‍ട്ട് സ്റ്റേഷന്‍, മുകള്‍ ഭാഗത്ത് പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ എന്നിവയാണ് കെട്ടിടത്തിലുള്ളത്



Share this News Now:
  • Google+
Like(s): 14