Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

08 August, 2018 02:49:55 PM


പൊ​ന്‍​കു​ന്നത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 25 പേ​ര്‍​ക്ക് പ​രി​ക്ക്

പാ​ലാ റോ​ഡി​ല്‍ ഒ​ന്നാം മൈ​ലില്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​കളാണ് അപകടത്തില്‍പെട്ടത്




പൊ​ന്‍​കു​ന്നം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ തമ്മില്‍ കൂ​ട്ടി​യി​ടി​ച്ച് 25 പേ​ര്‍​ക്ക് പ​രി​ക്ക്. പാ​ലാ റോ​ഡി​ല്‍ ഒ​ന്നാം മൈ​ല്‍ വ​ട്ട​ക്കാ​ട്ട് വേ ​ബ്രി​ഡ്ജി​ന് സ​മീ​പം ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. കെ​എ​സ്‌ആ​ര്‍​ടിസി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കു​മ​ളി​യി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേക്കും പാ​ലാ​യി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​രത്തേക്കും പോ​കു​ന്ന ബ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. രണ്ട് ബസുകളുടെയും മു​ന്‍​വ​ശം ത​ക​ര്‍​ന്നു.

എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ബ​സ് ഡ്രൈ​വ​ര്‍ തൊ​ടു​പു​ഴ സ്വ​ദേ​ശി ടി.​വി.ര​ജീ​ഷ്, പാ​ലാ ഡി​പ്പോ​യി​ലെ ബ​സ് ഡ്രൈ​വ​ര്‍ ടി.​ഒ.അ​രു​ണ്‍ എ​ന്നി​വ​രേ​യും മ​റ്റു യാ​ത്ര​ക്കാ​രേ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യും മു​ഖ​വും സീ​റ്റി​ന് മു​ന്‍​വ​ശ​ത്തു​ള്ള കമ്പി​യി​ല്‍ ഇ​ടി​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Google+
Like(s): 322