Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

08 August, 2018 06:52:02 AM


റോ​ജേ​ഴ്‌​സ് ക​പ്പ്: ഒ​സ്റ്റാ​പെ​ങ്കോ​യെ വീ​ഴ്ത്തി ജൊ​ഹാ​ന കോ​ണ്ട ര​ണ്ടാം റൗ​ണ്ടി​ല്‍

ജ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ​യെ​യാ​ണ് ജൊ​ഹാ​ന മ​റി​ക​ട​ന്ന​ത്




ടൊ​റ​ന്‍റോ: റോ​ജേ​ഴ്‌​സ് ക​പ്പ് ടെ​ന്നീ​സി​ല്‍ ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു. ജ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ​യെ​യാ​ണ് ജൊ​ഹാ​ന മ​റി​ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് വ​ഴ​ങ്ങി​യ ശേ​ഷം ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യാ​ണ് ജൊ​ഹാ​ന വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. സ്കോ​ര്‍: 6-7, 6-1, 6-2. ആ​ദ്യ സെ​റ്റി​ല്‍ 3-0 ന് ​പി​ന്നി​ല്‍​നി​ന്ന ശേ​ഷം പൊ​രു​തി​യ ജൊ​ഹാ​ന ടൈ​ബ്രേ​ക്ക​റി​ലാ​ണ് വീ​ണ​ത്. എ​ന്നാ​ല്‍ ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ള്‍ അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ ജൊ​ഹാ​ന വി​ജ​യം പേ​രി​ല്‍​ക്കൂ​ട്ടി



Share this News Now:
  • Google+
Like(s): 13