Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

05 August, 2018 04:07:58 AM


പാമ്പാടി വെട്ടീപ്പറമ്പിൽ ഗോപാലകൃഷ്ണ പിള്ള അന്തരിച്ചു.

സംസ്കാരം ഇന്ന് (ഞായർ) 2.30 ന് വീട്ടുവളപ്പിൽ.





സൗത്ത് പാമ്പാടി: വെട്ടീപ്പറമ്പിൽ പി.ആർ.ഗോപാലകൃഷ്ണ പിള്ള (ഗോപി-78) അന്തരിച്ചു. സംസ്കാരം ഇന്ന് (5-8-2018 ഞായർ) 2.30 ന് വീട്ടുവളപ്പിൽ. പരേതൻ പാമ്പാടി താനത്തുകര കുടുംബാംഗമാണ്. പാമ്പാടി ശ്രീരാമ ചന്ദ്രവിലാസം 638-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, പാമ്പാടി ചെറുവള്ളിക്കാവ് ദേവസ്വം ഖജാൻജി, എ.കെ.ടി.എ.ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ കെ.ഇ. ഭാരതിയമ്മ പാമ്പാടി കടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിജു വി.ജി. (കെ.എസ്.ആർ.ടി.സി, കോട്ടയം), ബിന്ദു ജി.കുറുപ്പ്, ബിനു വി.ജി. (അഡ്ബ്രെയിൻ മീഡിയാ, കോട്ടയം) മരുമക്കൾ: ദീപ (എം.ആർ.എസ്.എൽ.ബി.വി.എച്ച്.എസ്.എസ്.വായ്പ്പൂർ, ഗോപിക്കുറുപ്പ് (തൈപ്പറമ്പിൽ, ചമ്പക്കര), ആശ (എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രി, കറുകച്ചാൽ).



Share this News Now:
  • Google+
Like(s): 167