05 August, 2018 02:28:12 AM


സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കൊല്ലം, പള്ളിമുക്ക് സ്വദേശികളായ സഹീര്‍, ഹാഷിം എന്നിവരാണ് മരിച്ചത്


റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കൊല്ലം സ്വദേശി സഹീര്‍ പള്ളിമുക്ക് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. റിയാദിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.



Share this News Now:
  • Google+
Like(s): 25