02 August, 2018 10:05:53 PM


ദു​ല്‍​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് ചി​ത്രം 'കാ​ര്‍​വാന്‍' പ്ര​ദ​ര്‍​ശ​നം കോ​ട​തി ത​ട​ഞ്ഞു

കോ​ട​തി ഉ​ത്ത​ര​വ് ചി​ത്രം വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ



തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് ചി​ത്രം "കാ​ര്‍​വാ​ന്‍റെ' പ്ര​ദ​ര്‍​ശ​നം കോ​ട​തി ത​ട​ഞ്ഞു. സം​വി​ധാ​യ​ക​ന്‍ സ​ഞ്ജു സു​രേ​ന്ദ്ര​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഏ​ദ​ന്‍ എ​ന്ന മ​ല​യാ​ളം ചി​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​ണ് കാ​ര്‍​വാ​ന്‍ എ​ന്നാ​രോ​പി​ച്ചാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ചി​ത്രം വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യാ​നി​രി​ക്കേ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.



Share this News Now:
  • Google+
Like(s): 97