Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

02 August, 2018 09:47:20 PM


7.66 കോ​ടി​യു​ടെ വ​ര്‍​ധ​ന​വ്​; കെ.എസ്‌.ആര്‍.ടി.സിക്ക് ജൂ​ലൈയില്‍ റെക്കോര്‍ഡ്‌ കളക്ഷന്‍

പ്ര​തി​ദി​ന ക​ള​ക്ഷ​നി​ല്‍ ഏറ്റവും കൂടുതല്‍ ജൂ​ലൈ 9, 23 തീ​യ​തി​ക​ളി​ല്‍




തി​രു​വ​ന​ന്ത​പു​രം: കെ.എസ്‌.ആര്‍.ടി.സിക്ക് ജൂ​ലൈ മാ​സത്തില്‍ റെക്കോര്‍ഡ്‌ കളക്ഷന്‍. 197.64 കോ​ടി രൂ​പ​യാ​ണ് ജൂ​ലൈ മാ​സ​ത്തെ ക​ള​ക്ഷ​ന്‍. ജൂ​ണ്‍ മാ​സ​ത്തി​ല്‍ ഇ​ത് 189.98 കോ​ടി​യാ​യി​രു​ന്നു. ജൂ​ണ്‍ മാ​സ​ത്തേ​ക്കാ​ള്‍ 7.66 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് കെഎസ്‌ആര്‍ടിസി​ക്ക് ഉ​ണ്ടാ​യ​ത്.


ഇ​തി​ല്‍ കെഎസ്‌ആര്‍ടിസി നേ​ടി​യ ക​ള​ക്ഷ​ന്‍ 182.50 കോ​ടി രൂ​പ​യും കെഎസ്‌ആര്‍ടിസിയു​ടെ ക​ള​ക്ഷ​ന്‍ 15.13 കോ​ടി രൂ​പ​യു​മാ​ണ്. പ്ര​തി​ദി​ന ക​ള​ക്ഷ​നി​ല്‍ ജൂ​ലൈ ഒ​ന്പ​ത്, 23 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം നേ​ടി​യ​ത്. ഒ​ന്പ​തി​ന് 7.14 കോ​ടി​യും 23ന് 7.16 ​കോ​ടി രൂ​പ​യു​മാ​യി​രു​ന്നു ക​ള​ക്ഷ​ന്‍.



Share this News Now:
  • Google+
Like(s): 84