Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

01 August, 2018 01:50:43 PM


കോയമ്പത്തൂരില്‍ ഓഡി കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴു പേര്‍ മരിച്ചു

മരണമടഞ്ഞ സുബാശിനി, വേലമാല, ഹംസവേനി എന്നിവരെ തിരിച്ചറിഞ്ഞു


ചെന്നൈ: തമിഴ്‌നാട്ടില്‍ ഓഡി കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥിയായ സുബാശിനി, വേലമാല, ഹംസവേനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കാറിന്റെ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോയമ്ബത്തൂരിലെ സുന്ദരപുരം നഗരത്തിനടുത്തായിരുന്നു അപകടം. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം.



Share this News Now:
  • Google+
Like(s): 25