01 August, 2018 09:06:10 AM


കരുവാറ്റയില്‍ ട്രാക്കില്‍ മരം വീണു; ആലപ്പുഴ വഴി ട്രയിന്‍ വൈകി ഓടുന്നു

രണ്ടര മണിക്കൂറിനു ശേഷമാണ് ട്രാക്കിലെ തടസം നീക്കിയത്




ആലപ്പുഴ: കരുവാറ്റയില്‍ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രയിന്‍ ഗതാഗതത്തില്‍ തടസം നേരിട്ടു. രണ്ടര മണിക്കൂറിനു ശേഷമാണ് ട്രാക്കിലെ തടസം നീക്കിയത്. ഇതേ തുടര്‍ന്ന് ഇതു വഴിയുള്ള ട്രയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.



Share this News Now:
  • Google+
Like(s): 115