22 July, 2018 11:49:00 PM


വളാഞ്ചേരിയ്ക്കടുത്ത് സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു

പുറമണ്ണൂര്‍- വെങ്ങാട് വഴി സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്


വളാഞ്ചേരി: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പുറമണ്ണൂര്‍- വെങ്ങാട് വഴി സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



Share this News Now:
  • Google+
Like(s): 150