21 July, 2018 10:35:31 PM


പത്ര ഏജന്‍റ് പട്ടിത്താനം തെക്കേ പന്നിതുരുത്തേല്‍ ടി.ഡി വര്‍ക്കി അന്തരിച്ചു

സംസ്‌കാരം തിങ്കളാഴ്ച 2.30ന് രത്‌നഗിരി സെന്‍റ് തോമസ് ദേവാലയത്തില്‍



ഏറ്റുമാനൂര്‍: പത്ര ഏജന്‍റ് പട്ടിത്താനം തെക്കേ പന്നിതുരുത്തേല്‍ ടി.ഡി വര്‍ക്കി (കുഞ്ഞേട്ടന്‍ - 82) അന്തരിച്ചു. ഭാര്യ: അതിരമ്പുഴ കൊച്ചുപാറയില്‍ റീത്ത. മക്കള്‍: എല്‍സമ്മ, ജോയി (പത്ര ഏജന്‍റ്), റോയി (ദുബൈ), വിനോയി, ബിനോഷ് (ദുബൈ). മരുമക്കള്‍: തോമസ് തോപ്പില്‍ (കളത്തിപ്പടി), ലിനി അറയ്ക്കല്‍ (മാന്‍വെട്ടം), ലിറ്റി പാരഡയില്‍ (മാടപ്പള്ളി), ബിന്ദു സഞ്ചായത്തില്‍ (കൂവപ്പള്ളി), സോന കാരിവേലില്‍ (കുറുപ്പന്തറ). സംസ്‌കാരം തിങ്കളാഴ്ച 2.30ന് രത്‌നഗിരി സെന്‍റ് തോമസ് ദേവാലയത്തില്‍.




Share this News Now:
  • Google+
Like(s): 181