20 July, 2018 09:48:31 PM


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാല് കിലോ സ്വർണം പിടികൂടി

മസ്കറ്റിൽ നിന്നും സ്വർണം കടത്തിയത് ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ച്



കൊച്ചി: വിദേശത്തു നിന്നും കൊണ്ടു വന്ന നാലു കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ തൃശ്ശൂർ സ്വദേശി സുരേഷിനെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മസ്കറ്റിൽ നിന്നുമാണ് ഇയാൾ സ്വർണം കൊണ്ടു വന്നത്. ഇൻവെർട്ടർ ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 



Share this News Now:
  • Google+
Like(s): 55