20 July, 2018 09:37:01 PM


വയനാട്ടില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി

മാവോയിസ്റ്റ് സംഘത്തില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും



വയനാട്: മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ ബന്ദികളാക്കി.  900 എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇവരുടെ പിടിയില്‍ നിന്ന് ഒരു തൊഴിലാളി രക്ഷപ്പെട്ടു. മാവോയിസ്റ്റ് സംഘത്തില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്ളത്. 



Share this News Now:
  • Google+
Like(s): 54