18 July, 2018 09:13:17 PM


കള്ളനോട്ട് : സീരിയല്‍ നടി ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി

മുഖ്യകണ്ണി സ്വാമിയെന്ന ബിജുവടക്കം അഞ്ചോളം പേര്‍ ഇനിയും ഒളിവില്‍



തൊടുപുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി സൂര്യ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 31 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. കള്ളനോട്ട് കേസില്‍ ഇതുവരെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ മുഖ്യകണ്ണിയായ സ്വാമിയെന്ന ബിജുവടക്കം അഞ്ചോളം പേരെ ഇനിയും കിട്ടാനുണ്ട്. റിമാന്‍ഡിലായിരുന്ന സീരിയൽ നടിയുടെ അമ്മ രമാദേവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 



Share this News Now:
  • Google+
Like(s): 147