16 July, 2018 06:59:56 PM


എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു; നാളത്തെ ഹർത്താൽ പിൻവലിച്ചു


കൊച്ചി: അറസ്റ്റ് ചെയ്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചതിനെ തുടർന്ന് നാളെ നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി നേതാക്കൾ അറിയിച്ചു. പകരം നാളെ കരിദിനം ആചരിക്കും.



Share this News Now:
  • Google+
Like(s): 194