16 July, 2018 05:18:02 PM


ചൂരക്കുളങ്ങര രാജശ്രീയില്‍ രാജന്‍പിള്ള അന്തരിച്ചു

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍

 


ഏറ്റുമാനൂര്‍: തവളക്കുഴി ചൂരക്കുളങ്ങര രാജശ്രീയില്‍ രാജന്‍ പിള്ള (69) അന്തരിച്ചു. ഭാര്യ: പത്മിനി, മക്കള്‍: പ്രിയ, സംഗീത, മരുമക്കള്‍: ബിജു (ബേബി), അജി മോഹന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍



Share this News Now:
  • Google+
Like(s): 245