12 July, 2018 04:42:40 PM


മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക്

ക​വ​ടി​യാ​ര്‍ -​ അ​മ്പ​ലം​മു​ക്കി​ല്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അപകടം


തി​രു​വ​ന​ന്ത​പു​രം: മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ച്‌ മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ക​വ​ടി​യാ​ര്‍-​അ​മ്പ​ലം​മു​ക്കി​ല്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രു സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ന​ര്‍​മ​ദ ജം​ഗ്ഷ​നി​ല്‍ വ​ച്ച്‌ റോ​ഡ് മു​റി​ച്ചു ​ക​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കോ​ടി​ച്ചി​രു​ന്ന യു​വാ​വി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.



Share this News Now:
  • Google+
Like(s): 127