09 July, 2018 10:21:43 PM


അഡ്വ. സണ്ണി പാമ്പാടി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

ജെസിമോള്‍ മനോജ് വൈസ് പ്രസിഡന്‍റ്; ജയം 7നെതിരെ 14 വോട്ടുകള്‍ക്ക്
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. സണ്ണി പാമ്പാടിയും വൈസ് പ്രസിഡന്റായി ജെസിമോള്‍ മനോജും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അഡ്വ. സണ്ണി പാമ്പാടിക്ക് 14 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി അഡ്വ. കെ. കെ രജ്ഞിത്തിന് ഏഴ് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജെസിമോള്‍ മനോജിന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കലാ മങ്ങാട്ടിന് 7 വോട്ടും ലഭിച്ചു. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുShare this News Now:
  • Google+
Like(s): 291