07 July, 2018 10:08:23 PM


സ്വീഡിഷ് കുതിപ്പിന് അന്ത്യം; ഇംഗ്ലണ്ടിന്‍റെ യുവതുര്‍ക്കികള്‍ അവസാന നാലിലേക്ക്

മാഗ്യൂറിന്‍റെയും അലിയുടെയും ഹെഡറുകള്‍ ഇംഗ്ലണ്ടിന് തുണയായി




മോസ്കോ: പ്രതീക്ഷകളുമായി വന്നു കെെയും വീശി മടങ്ങുന്ന പഴയ സംഘമല്ല തങ്ങളെന്ന് ഇംഗ്ലണ്ട് വീണ്ടും തെളിയിച്ചപ്പോള്‍ ലോകകപ്പിലെ സ്വീഡിഷ് കുതിപ്പിന് അന്ത്യം. ഇംഗ്ലീഷ് യുവനിരയ്ക്കു മുന്നില്‍ സമ്പൂര്‍ണമായി കീഴടങ്ങിയ മഞ്ഞപ്പടയുടെ സര്‍പ്രെെസ് നിര ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയത്. ഇരുപകുതികളിലുമായി മാഗ്യൂറും അലിയും ഇംഗ്ലണ്ടിനായി ഹെഡറിലൂടെ ഗോളുകള്‍ സ്വന്തമാക്കി.



Share this News Now:
  • Google+
Like(s): 14