Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

04 July, 2018 11:13:59 PM


പുന്നത്തൂര്‍ ആനകോട്ടയിലെ ആനകള്‍ക്ക് ഇനി സുഖചികിത്സ

കര്‍ക്കിടക ചികിത്സയ്ക്കായി 11 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്



തൃശൂര്‍: ഗൂരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസഥതയിലുളള പുന്നത്തൂര്‍ ആനകോട്ടയിലെ ആനകള്‍ക്ക് ഔഷധ ചികിത്സയക്ക് തുടക്കമായി.  ഇനി 30 ദിവസം ആനകോട്ടയിലെ 51 ആനകള്‍ക്കും മധുര പലഹാരങ്ങളും ഔഷധ മരുന്നുകളും, കരിമ്പും, പഴങ്ങളും നല്‍കി. പാദം മുതല്‍ മസ്തഷകം വരെ  സുഖം ലഭിക്കുന്ന ചികിത്സ നല്‍കും. കര്‍ക്കിടക ചികിത്സയുടെ ഭാഗമായി 11 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡ് ചിലവഴിക്കുന്നത്.  ഡോ പി കെ ബിജു എം പി, ആനകള്‍ക്കുള്ള ഔഷധകൂട്ടകള്‍ അടങ്ങിയ ഭക്ഷണം നല്‍കികൊണ്ട്  ഉദ്ഘാടനം ചെയ്തു. കെ.വി അബദുള്‍ ഖാദര്‍ എംഎല്‍എ, ഗൂരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ ദാസ്, മെമ്പര്‍മാരായ എം വിജയന്‍, ഗോപിനാഥ് പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 94