27 June, 2018 12:01:43 AM


ബ്ലോക്ക് ഓഫീസിൽ അപേക്ഷ നൽകാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം

ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ


കൊച്ചി: ബ്ലോക്ക് ഓഫീസിൽ  അപേക്ഷ  നൽകാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തില്‍ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കേസെടുത്ത കോതമംഗലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം ബ്ളോക്ക് ഓഫീസ് ജോയിന്‍റ്. ബിഡിഒ പറക്കുടിയിൽ ഷിബു ആണ് പിടിയിലായത്. 



Share this News Now:
  • Google+
Like(s): 115