Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

26 June, 2018 09:04:18 AM


കൊള്ളപ്പലിശക്കാരെ അകറ്റാന്‍ 'മുറ്റത്തെ മുല്ല' ഇന്നു മുതല്‍

സഹകരണ വകുപ്പിന്‍റെ ലഘു വായ്പാ പദ്ധതിയില്‍ പലിശ 12 ശതമാനം



പാലക്കാട്: കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെ അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ലഘു വായ്പാ പദ്ധതിയായ 'മുറ്റത്തെ മുല്ല'യ്ക്ക് ഇന്ന് തുടക്കമാകും. 12 ശതമാനം പലിശക്ക് 1000 മുതൽ 25,000 രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാർക്കാട് പദ്ധതി ഉദ്‌ഘാടനം ചെയ്യും. കാർഷിക വായ്പാ സംഘങ്ങൾ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.



Share this News Now:
  • Google+
Like(s): 88