25 June, 2018 11:09:43 PM


ഈ​സ്റ്റ്ബേ​ണ്‍ ഓ​പ്പ​ണ്‍: വോ​സ്നി​യാ​ക്കി മൂ​ന്നാം റൗ​ണ്ടി​ല്‍

വോ​സ്നി​യാ​ക്കി ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്ന​ത് കാ​മി​ല ജോ​ര്‍​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​
ഈ​സ്റ്റ്ബേ​ണ്‍: ക​രോ​ളി​ന വോ​സ്നി​യാ​ക്കി ഈ​സ്റ്റ്ബേ​ണ്‍ ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. കാ​മി​ല ജോ​ര്‍​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​സ്നി​യാ​ക്കി ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. ആ​ദ്യ റൗ​ണ്ടി​ല്‍ ബൈ ​ല​ഭി​ച്ച വോ​സ്നി​യാ​ക്കി ഇ​റ്റ​ലി​യു​ടെ കാ​മി​ല​യെ അ​നാ​യാ​സ​മാ​യാ​ണ് മ​റി​ക​ട​ന്ന​ത്. സ്കോ​ര്‍: 6-2, 6-3.Share this News Now:
  • Google+
Like(s): 344