25 June, 2018 10:42:58 PM


അല്‍ജീരിയ 13,000 അഭയാര്‍ഥികളെ സഹാറയില്‍ ഉപേക്ഷിച്ചു

ഇ​വ​രി​ല്‍ പ​ല​രും മ​രു​ഭൂ​മി​യി​ല്‍ മ​രി​ച്ച​താ​യി​ അ​നു​മാ​നം




അ​ല്‍​ജി​യേ​ഴ്​​സ്​: ക​ഴി​ഞ്ഞ 14 മാ​സ​ത്തി​നി​ട​യി​ല്‍ 13,000 അ​ഭ​യാ​ര്‍​ഥി​ക​ളെ അ​ല്‍​ജീ​രി​യ സ​ഹാ​റ മ​രു​ഭൂ​മി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. 48 ഡി​​ഗ്രി മു​ത​ല്‍ ചൂ​ടു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​രു​ഭൂ​മി​ക​ളി​ലൊ​ന്നി​ലാ​ണ്​ ഇ​ത്ര​യ​ധി​കം അ​ഭ​യാ​ര്‍​ഥി​ക​ളെ ഉ​പേ​ക്ഷി​ച്ച​ത്. ഇ​വ​രി​ല്‍ കു​ട്ടി​ക​ളും ഗ​ര്‍​ഭി​ണി​ക​ളാ​യ സ്​​ത്രീ​ക​ളും ഉ​ള്‍​പ്പെ​ട്ട​താ​യാ​ണ്​ അ​സോ​സി​യേ​റ്റ്​ പ്ര​സ്​ റി​പ്പോ​ര്‍​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.


ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ഇ​വ​രി​ല്‍ പ​ല​രും മ​രു​ഭൂ​മി​യി​ല്‍ മ​രി​ച്ച​താ​യാ​ണ്​ അ​നു​മാ​നം. ഇ​വ​രി​ല്‍ ചി​ല​ര്‍ അ​ടു​ത്ത രാ​ജ്യ​ത്തി​ലേ​ക്ക്​ എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പ​ല​രും വ​ഴി​യ​റി​യാ​തെ മ​രു​ഭൂ​മി​യി​ല്‍ അ​ല​യു​ക​യാ​ണ്. പ​ല​െ​ര​യും യു.​എ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ന്നീ​ട്​ ക​ണ്ടെ​ത്തി. കൂ​ട്ട​ത്തി​ല്‍ പ​ല​ര്‍​ക്കും മ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ന​ഷ്​​ട​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു.


2017 ഒ​ക്​​ടോ​ബ​റി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ ഉ​ത്ത​രാ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളോ​ട്​ അ​ഭ​യാ​ര്‍​ഥി​ക​ളെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ല്‍ ക​ട​ക്കു​ന്ന​തി​ല്‍​നി​ന്ന്​ ത​ട​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ അ​ല്‍​ജീ​രി​യ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, അ​ല്‍​ജീ​രി​യ ഇ​തു​ സം​ബ​ന്ധി​ച്ച്‌​ ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ പ​ര​മാ​ധി​കാ​ര രാ​ജ്യ​ങ്ങ​ള്‍​ക്ക്​ അ​ഭ​യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു.



Share this News Now:
  • Google+
Like(s): 171