25 June, 2018 03:52:17 PM


രാജ്യസഭാസീറ്റ്: വി.​എം. സു​ധീ​ര​ന്‍ യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ടാ​യ മു​റിവ് ഉ​ണ​ങ്ങി​യി​ട്ടി​ല്ലെന്ന് സുധീരന്‍




തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ വി.​എം. സു​ധീ​ര​ന്‍. കോ​ണ്‍​ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സു​ധീ​ര​ന്‍ യോ​ഗ​ത്തി​ല്‍​നി​ന്നും വി​ട്ടു നി​ല്‍​കു​ന്ന​ത്. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ സു​ധീ​ക​ര​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കി​യ​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ടാ​യ മു​റിവ് ഉ​ണ​ങ്ങി​യി​ട്ടി​ല്ല. അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ര്‍​ക്കൊ​പ്പം ഇ​രി​ക്കാ​നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​ധീ​ര​ന്‍ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നു പി​ന്നാ​ലെ കെ.​എം. മാ​ണി പ​ങ്കെ​ടു​ത്ത യു​ഡി​എ​ഫ് യോ​ഗ​ത്തി​ലും സു​ധീ​ര​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സീറ്റ് വിട്ടു കൊടുത്തതിനെതിരെയും സുധീരന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 38