25 June, 2018 03:27:56 PM


കുട്ടിക്കാനത്ത് കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയ്ക്ക് കാരണം പഴകിയ ഇറച്ചിയെന്ന് ഡോക്ടര്‍മാര്‍



ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. നിരവധി പേര്‍ ആശുപത്രിയില്‍. കുട്ടിക്കാനം മരിയന്‍ കോളേജിന്റെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പതു കുട്ടികളെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയ ഇറച്ചിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്.



Share this News Now:
  • Google+
Like(s): 259