Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

25 June, 2018 10:42:21 AM


കോട്ടയം ന​ഗരത്തിൽ മൃതദേഹം പോസ്റ്റിൽ കെട്ടിവച്ച നിലയിൽ

തിരുനക്കര ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്



കോട്ടയം: ന​ഗരമധ്യത്തിൽ മധ്യവയസ്കന്‍റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നു പുലർച്ചെ തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുൻപിലാണു മൃതദേഹം കണ്ടെത്തിയത്. 


പോസ്റ്റിനോടു ചേർന്നു ബന്ധിച്ച നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഇയാൾ കോട്ടയം പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകൾ നൽകുന്ന സൂചന.



Share this News Now:
  • Google+
Like(s): 479