Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

24 June, 2018 09:23:20 PM


പൊള്ളാച്ചിയില്‍ കാര്‍ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

അപകടം ഞായറാഴ്ച പുലര്‍ച്ചെ; മരിച്ചവരില്‍ ഇരിങ്ങാലക്കുട സ്വദേശിയും


തൃശൂര്‍: ഞായറാഴ്ച പുലര്‍ച്ചെ പൊള്ളാച്ചിയിലുണ്ടായ കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്നു പേര്‍ മരിച്ചു. ജോണ്‍ പോള്‍ (33) , ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ഈസ്​റ്റ്​ കോമ്ബാറ താണിക്കല്‍ കോടങ്കണ്ടത്ത് പോളി​​ന്‍റെ മകനാണ്​ ജോണ്‍ പോള്‍. കൂട്ടുകാരുമൊത്ത് വാല്‍പാറക്ക്​ വിനോദയാത്ര പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. പരിയാരം ഫെഡറല്‍ ബാങ്ക്​ മാനേജരാണ്. മാതാവ് ടെസ്സി.



Share this News Now:
  • Google+
Like(s): 83