21 June, 2018 10:00:31 AM


പൂമല ഡാമില്‍ ജലവിതാനം ഉയരുന്നു; ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

മലവായ് തോടിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്



തൃശൂര്‍: പൂമല ഡാമിലെ ജലവിതാനം ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഏത് സമയവും തുറക്കാവുന്ന സാഹചര്യമുണ്ട്. മലവായ് തോടിന്‍റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 15