Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

21 June, 2018 12:59:21 AM


പത്രപ്രവര്‍ത്തനത്തിലും മാര്‍ക്കറ്റിംഗിലും കഴിവ് തെളിയിക്കാം

പത്രപ്രവര്‍ത്തനമേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന


കോട്ടയം: പ്രമുഖ മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്തകളും പരസ്യങ്ങളും ശേഖരിക്കുന്നതിന് പ്രതിനിധികളെ ആവശ്യമുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ വിജ്‍ഞാനവും (മലയാളം) പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യവുമുള്ള യുവതിയുവാക്കള്‍ക്ക് ട്രയിനികളായും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Drisya Communications, Ettumanoor, Kottayam Tel: 9446017315
E-mail: kairalynewstvm@gmail.com




Share this News Now:
  • Google+
Like(s): 369