Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

20 June, 2018 11:10:39 PM


മാരക ശക്തിയുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മിഹ്‌റാജ് എന്ന യുവാവാണ് തലശേരിയില്‍ എക്‌സൈസ് പിടിയിലായത്


തലശേരി: തലശേരി സ്വദേശിയായ യുവാവിനെ മാരക ശക്തിയുള്ള മയക്കുമരുന്നുമായി പോലീസ് പിടികൂടി. മിഹ്‌റാജ് എന്ന യുവാവിനെയാണ് നിരോധിച്ച മയക്കുമരുന്നുമായി എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വേദനസംഹാരികളായി ഉപയോഗിക്കുന്ന ഈ മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് കിഡ്നികളെ അപകടകരമാം വിധം ബാധിക്കുന്നു. മാത്രമല്ല ഈ മരുന്നിന്‍റെ അമിത ഉപയോഗം മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നു. ഈ മരുന്ന് കൈവശം വെയ്ക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റകരമാണത്രേ. 



Share this News Now:
  • Google+
Like(s): 58