Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

20 June, 2018 10:24:02 PM


ലോ​​​ക​​​ക​​​പ്പി​​​ന്‍റെ വേ​​​ദി​​​യി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഒ​​​രു ഇ​​​ന്ത്യ​​​ൻ ബാ​​​ല​​​നും

ബെ​​​ൽ​​​ജി​​​യം-​​​പനാ​​​മ മ​​​ൽ​​​സ​​​ര​​​ത്തി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ന്ത് ഋ​​​ഷി​​​യാ​​​ണ് വ​​​ഹി​​​ച്ച​​​ത്



മോ​​​സ്കോ: ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​ന്‍റെ വേ​​​ദി​​​യി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഒ​​​രു ഇ​​​ന്ത്യ​​​ൻ ബാ​​​ല​​​ൻ സ്ഥാ​​​നം പി​​​ടി​​​ച്ചു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നി​​​ന്നു​​​ള്ള 10 വ​​​യ​​​സു​​​കാ​​​ര​​​ൻ ഋ​​​ഷി തേ​​​ജ് ആ​​​ണ് ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​ൽ പ​​​ന്തും വ​​​ഹി​​​ച്ച് അ​​​ര​​​ങ്ങേ​​​റ്റം ന​​​ട​​​ത്തി​​​യ ഭാ​​​ഗ്യ​​​വാ​​​ൻ. തി​​​ങ്ക​​​ളാ​​​ഴ്ച സോ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ബെ​​​ൽ​​​ജി​​​യം-​​​പനാ​​​മ മ​​​ൽ​​​സ​​​ര​​​ത്തി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ന്ത് ഋ​​​ഷി​​​യാ​​​ണ് വ​​​ഹി​​​ച്ച​​​ത്.

ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ഔദ്യോ​​​ഗി​​​ക സ്പോ​​​ണ്‍​സ​​​റാ​​​യ കി​​​യാ മോ​​​ട്ടോ​​​ഴ്സ് ആ​​​ണ് മാ​​​ച്ച് ബോ​​​ൾ ക​​​രി​​​യ​​​ർ (പ​​​ന്തു വ​​​ഹി​​​ക്കു​​​ന്ന​​​യാ​​​ൾ) പ്രോ​​​ഗ്രാം വ​​​ഴി ഋ​​​ഷി തേ​​​ജി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. 10 നും 14 ​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ന​​​ട​​​ത്തി​​​യ മ​​​ൽ​​​സ​​​ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഋ​​​ഷി ഈ ​​​ഭാ​​​ഗ്യ​​​പ​​​ട്ടം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്.

ഋ​​​ഷി തേ​​​ജി​​​നൊ​​​പ്പം ത​​​മി​​​ഴ്നാ​​​ട്ടി​​​ൽനി​​​ന്നും ന​​​താ​​​നി​​​യാ കെ. ​​​ജോ​​​ണ്‍ എ​​​ന്ന പ​​​തി​​​നൊ​​​ന്നു​​​കാ​​​രി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ജൂ​​​ണ്‍ 22നു ​​​സെ​​​ന്‍റ് പീ​​​റ്റേ​​​ഴ​​​സ്ബ​​​ർ​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന ബ്ര​​​സീ​​​ൽ -കോ​​​സ്റ്റ​​​റി​​​ക്ക മ​​​ത്സ​​​ര​​​ത്തി​​​ലെ പ​​​ന്തു വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു എ​​​ത്തു​​​ക ന​​​താ​​​നി​​​യാ ആ​​​യി​​​രി​​​ക്കും. മാ​​​ച്ച് ബോ​​​ൾ കാ​​​രി​​​യ​​​ർ പ്രോ​​​ഗ്രാ​​​മി​​​ൽ ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ ക്യാ​​​പ്റ്റ​​​ൻ സു​​​നി​​​ൽ ഛേത്രി​​​യും പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 64 കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ പ​​​ന്ത് വാ​​​ഹ​​​ക​​​രാ​​​യി ഫി​​​ഫ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്



Share this News Now:
  • Google+
Like(s): 165