Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

20 June, 2018 08:36:59 AM


കാട്ടാക്കട അശോകൻ കൊലക്കേസിലെ പ്രതി കഞ്ചാവുമായി പോലീസ് പിടിയില്‍

മലയിൻകീഴ് സ്വദേശി സോഫിൻ ടൈറ്റസ് ആണ് അറസ്റ്റിലായത്


തിരുവനന്തപുരം: ഒന്നര കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശി സോഫിൻ ടൈറ്റസ് (24) നെയാണ് തുമ്പ പോലീസ് പിടികൂടിയത്.  കൊലക്കേസിലും നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. തുമ്പ എസ്ഐ. പ്രതാപചന്ദ്രൻ, സിപിഓമാരായ ബിനുകുമാർ, അരുണ്‍, നവാസ്, വനിതാ സിപിഒ ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്



Share this News Now:
  • Google+
Like(s): 59