20 June, 2018 08:36:41 AM


കാ​ശ്മീ​രി​ൽ പാ​ക് ഭീ​ക​ര​നു​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ സൈ​ന്യം വ​ധി​ച്ചു

പു​ൽ​വാ​മ​യി​ലെ ത്രാ​ലി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം



ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ശ്മീ​രി​ൽ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​രാ​ൾ പാ​ക്കി​സ്ഥാ​ൻ പൗ​ര​നാ​ണെ​ന്നും മ​റ്റു ര​ണ്ടു പേ​ർ കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പു​ൽ​വാ​മ​യി​ലെ ത്രാ​ലി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഒ​രു സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗസ്ഥ​നും നാ​ല് സൈ​നി​ക​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ത്രാ​ലി​ലെ ന​സ്നീ​ൻ​പു​ര​യി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്. സൈ​നി​ക​രും സി​ആ​ർ​പി​എ​ഫും കാ​ഷ്മീ​ർ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​രെ നേ​രി​ട്ട​ത്.



Share this News Now:
  • Google+
Like(s): 42