19 June, 2018 07:51:31 AM


സൗ​​ത്ത് ല​​ണ്ട​​നി​​ൽ ട്രെ​​യി​​ൻ ഇ​​ടി​​ച്ച് മൂ​​ന്നു യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു

ചു​​വ​​രെ​​ഴു​​ത്തു ക​​ലാ​​കാ​​ര​​ന്മാ​​രാ​​ണ് മരണപ്പെട്ടതെന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു



ല​​ണ്ട​​ൻ: സൗ​​ത്ത് ല​​ണ്ട​​നി​​ൽ ച​​ര​​ക്കു ട്രെ​​യി​​ൻ ഇ​​ടി​​ച്ച് മൂ​​ന്നു യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു. ലഫ്ബോറോ ജംഗ്ഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചു​​വ​​രെ​​ഴു​​ത്തു ക​​ലാ​​കാ​​ര​​ന്മാ​​രാ​​ണ് മരണപ്പെട്ടതെന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. സംഭവത്തിൽ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് (ബിടിപി)അന്വേഷണം തുടങ്ങി



Share this News Now:
  • Google+
Like(s): 135