Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

19 June, 2018 07:48:55 AM


കോഴിക്കോട് നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ്

ഉഗ്രസ്​ഫോടന ശേഷിയുള്ള ബോംബ് എറിഞ്ഞത് തിങ്കളാഴ്ച രാത്രി 11ന്




കോഴിക്കോട്: നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നാദാപുരം തിരുവൻപറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം. ബോംബേറിൽ ഓഫീസി​​ന്‍റെ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്​തു. ഉഗ്രസ്​ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്. നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്



Share this News Now:
  • Google+
Like(s): 134