18 June, 2018 07:34:46 PM


വെ​ള്ള​റ​ടയില്‍ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് വീ​ണ് വീ​ടും കി​ണ​റും ത​ക​ര്‍​ന്നു

കു​ട​പ്പ​ന​മൂ​ട് കാ​ര്‍​ത്തി​കാ​ഭ​വ​നി​ല്‍ കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ട്ടിലാണ് നാശനഷ്ടം



തിരുവനന്തപുരം: വെ​ള്ള​റ​ടയില്‍ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് വീ​ണ് കി​ണ​റും വീ​ടും ത​ക​ര്‍​ന്നു. മ​ണ്‍​കൂ​ന വീ​ട്ടി​നു​ള്ളി​ല്‍​പ​തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട​പ്പ​ന​മൂ​ട് കാ​ര്‍​ത്തി​കാ​ഭ​വ​നി​ല്‍ കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ടും കി​ണ​റു​മാ​ണ് ത​ക​ര്‍​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ ത്തി​ല്‍ നാ​ട്ടു​കാ​ർ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. തുടർന്ന് വീ​ടും കി​ണ​റും ത​ക​ര്‍​ന്നു​വെ​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ വി​വ​രം അ​റി​യി​ച്ചു. മ​ണ്ണ് നീ​ക്കം ചെ​യ്താലെ ത​ക​ര്‍​ന്ന അ​ടു​ക്ക​ള​യും കി​ണ​റും പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​വെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്



Share this News Now:
  • Google+
Like(s): 154