18 June, 2018 07:18:07 PM


താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ത​ല​പ്പ​ത്തേ​ക്ക് മോ​ഹ​ൻലാ​ൽ

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് ഇ​തു​വ​രെ ആ​ലോ​ചി​ച്ചി​ട്ടി​ല്ല



തൃ​ശൂ​ർ: മോ​ഹ​ൻലാ​ൽ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ത​ല​പ്പ​ത്തേ​ക്ക്. അ​മ്മ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലെ​ന്ന് എം​പി​യും അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു. ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​മ്മ ഇ​തു​വ​രെ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​നു​സ​രി​ക്കു​മെ​ന്നും ഇ​ന്ന​സെ​ന്‍റ് കൂട്ടിച്ചേർത്തു



Share this News Now:
  • Google+
Like(s): 78