18 June, 2018 05:22:16 PM


വെ​ടി​നി​ർ​ത്ത​ൽ പി​ൻ​വ​ലി​ച്ച പി​ന്നാ​ലെ സൈ​ന്യം വെ​ടി​വ​ച്ചു; സി​വി​ലി​യ​ൻ കൊ​ല്ല​പ്പെ​ട്ടു

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെയുള്ള വെ​ടി​വ​യ്പി​ലാണ് ഒ​രാ​ൾ കൊല്ലപ്പെട്ടത്




ശ്രീ​ന​ഗ​ർ: വെ​ടി​നി​ർ​ത്ത​ൽ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ ജ​മ്മു കാ​ശ്മീ​രി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ സൈ​ന്യം നി​റ​യൊ​ഴി​ച്ചു. കു​ൽ​ഗാം ജി​ല്ല​യി​ലെ മി​ർ ബ​സാ​റി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 

ക​ല്ലെ​റി​ഞ്ഞ​വ​രോ​ടു പി​രി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് സൈ​ന്യം നി​റ​യൊ​ഴി​ച്ച​ത്. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഐ​ജാ​സ് അ​ഹ​മ്മ​ദ് എ​ന്ന​യാ​ൾ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലാ​ണു മ​രി​ച്ച​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച, കു​ൽ​ഗാ​മി​ൽ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൊ​ല​യാ​ളി​ക്കാ​യി പോ​ലീ​സ് പ്ര​ദേ​ശം വ​ള​ഞ്ഞു തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല



Share this News Now:
  • Google+
Like(s): 70