18 June, 2018 10:00:50 AM


ലോകകപ്പില്‍ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മെ​ക്സി​ക്കോ ക്യാ​പ്റ്റ​ന് അ​പൂ​ർ​വ നേ​ട്ടം

അ​ഞ്ച് ലോ​ക​ക​പ്പു​ക​ൾ ക​ളി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാണ് റാ​ഫേ​ൽ മാ​ർ​ക്വ​സ്




മോ​സ്കോ: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ജ​ർ​മ​നി​ക്കെ​തി​രെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മെ​ക്സി​ക്കോ ക്യാ​പ്റ്റ​ൻ റാ​ഫേ​ൽ മാ​ർ​ക്വ​സി​ന് അ​പൂ​ർ​വ നേ​ട്ടം. അ​ഞ്ച് ലോ​ക​ക​പ്പു​ക​ൾ ക​ളി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് 39 വ​യ​സു​കാ​ര​നാ​യ മാ​ർ​ക്വ​സി​നെ തേ​ടി​യെ​ത്തി​യ​ത്. 2002, 2006, 2010, 2014, 2018 ലോ​ക​ക​പ്പു​ക​ളി​ലാ​ണ് ‌മാ​ർ​ക്വ​സ് ക​ളി​ച്ച​ത്.

ജ​ർ​മ​നി​യു​ടെ ലോ​ത​ർ മ​ത്തേ​വൂ​സും മെ​ക്സി​കോ​യു​ടെ അ​ന്‍റോ​ണി​യ കാ​ർ​ബ​ഹാ​ലു​മാ​ണ് ഇ​തി​നു​മു​ന്പ് അ​ഞ്ച് ലോ​ക​ക​പ്പ് ക​ളി​ച്ച താ​ര​ങ്ങ​ൾ. ഇ​റ്റാ​ലി​യ​ൻ ഇ​തി​ഹാ​സ താ​രം ബ​ഫ​ൺ അ​ഞ്ച് ത​വ​ണ ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഒ​രു തവണ ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല



Share this News Now:
  • Google+
Like(s): 41