Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

18 June, 2018 09:48:44 AM


നാഗാ ഭീകരരുടെ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു

ഒളിവിൽ പോയ ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപിപ്പിച്ചു



കൊഹിമ: നാഗാലാൻഡിലെ മോൻ ജില്ലയിൽ നാഗാ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് അസാം റൈഫിൾസ് ജവാന്മാർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബോയിക്കു സമീപമാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയശേഷം ഒളിവിൽ പോയ ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപിപ്പിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.



Share this News Now:
  • Google+
Like(s): 207